Skip to main content

സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വസ്റ്റിഗേറ്റര്‍ ഇന്റര്‍വ്യൂ

 

ജില്ലയില്‍ ഒഴിവുളള മൂന്ന് സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ഗ്രേഡ്-രണ്ട് തസ്തികയിലേക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി താല്‍ക്കാലിക നിയമനം നടത്തുന്നതിന്  ജൂലൈ 21, 22, 23 തീയതികളില്‍ ജില്ലാ ഓഫീസില്‍ നടത്താനിരുന്ന ഇന്റര്‍വ്യൂ ഈ മാസം 10, 11, 12 തീയതികളില്‍ നടക്കും. ഉദേ്യാഗാര്‍ഥികള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് യഥാസമയം അഭിമുഖത്തിനു ഹാജരാകണമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.  ഫോണ്‍:  0468-2220194

date