Post Category
ജനറല്‍ ആശുപത്രിയില്‍ നെഗറ്റീവ് പ്രഷര്‍ സിസ്റ്റത്തിന് ക്വട്ടേഷന്‍; അപേക്ഷ സ്വീകരിക്കുന്ന അവസാന ദിവസം ഇന്ന്(5)
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ കോവിഡ് 19മായി ബന്ധപ്പെട്ട അടിയന്തര സാഹചര്യത്തില്‍ ഓപ്പറേഷന്‍ തീയറ്ററില്‍ നെഗറ്റീവ് പ്രഷര്‍ സിസ്റ്റം വാങ്ങുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുള്ള ക്വട്ടേഷനുകള്‍ ഇന്ന് (ആഗസ്റ്റ് 5 ബുധന്‍) രാവിലെ 11 വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ ജനറല്‍ ആശുപത്രിയുടെ ഓഫീസില്‍ നിന്നും പ്രവര്‍ത്തി ദിവസങ്ങളില്‍ അറിയാം. ഫോണ്‍: 0468 2222364.
date
- Log in to post comments