Post Category
അനധികൃത നിര്‍മാണങ്ങള്‍ നീക്കണം
പൊതുമരാമത്ത് വകുപ്പ് അടൂര്‍ നിരത്ത് ഉപവിഭാഗത്തിന്റെ പരിധിയിലുള്ള റോഡുകളില്‍ സംഘടനകളും സ്ഥാപനങ്ങളും വ്യക്തികളും അനധികൃതമായി സ്ഥാപിച്ചിട്ടുള്ള കമാനങ്ങളും ഫ്ളക്സ് ബോര്‍ഡുകളും റോഡ് പുറമ്പോക്ക് കൈയേറി നടത്തിയിട്ടുള്ള ഇതര നിര്‍മാണങ്ങളും പെട്ടിക്കടകളും കച്ചവടത്തിന് വേണ്ടി ഇറക്കിയിട്ടുള്ള കൃഷി മുതലായവയും ഏഴ് ദിവസത്തിനകം നീക്കം ചെയ്യണമെന്നും അല്ലാത്ത പക്ഷം വകുപ്പില്‍ നിന്നും നേരിട്ട് ഇനിയൊരറിയിപ്പ് കൂടാതെ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതാണെന്നും തന്മൂലം ഉണ്ടാകുന്ന ചെലവ് ബന്ധപ്പെട്ടവരില്‍ നിന്നും ഈടാക്കുന്നതാണെന്നും അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
date
- Log in to post comments