Skip to main content

ട്രാഫിക് ബോധവത്ക്കരണ ക്ലാസ്

    ടിപ്പര്‍ ഡ്രൈവര്‍മാര്‍ക്കായി ഈ മാസം 21ന് രാവിലെ ഒമ്പതിന് പത്തനംതിട്ട ആര്‍.ടി.ഓഫീസില്‍ ബോധവത്ക്കരണ ക്ലാസ് നടത്തും. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ 17ന് മുമ്പ് പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ആര്‍ടിഒ അറിയിച്ചു.                      

 

date