Post Category
റേഷന്‍ വിതരണം നീട്ടി
കണ്ണൂര്‍ താലൂക്കിലെ ഇ-പോസ് മെഷീന് ഉപയോഗിച്ച് വിതരണം നടത്തുന്ന എല്ലാ റേഷന്‍ കടകളിലേയും മാര്‍ച്ച് മാസത്തെ വിതരണ തീയ്യതി ഏപ്രില്‍ 7 വരെ ദീര്‍ഘിപ്പിച്ചു. മറ്റ് റേഷന്‍ കടകളുടെ വിതരണ തീയ്യതി മാര്‍ച്ച് 31 ത് തന്നെ അവസാനിക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
പി എന്‍ സി/500/2018
date
- Log in to post comments