Skip to main content

റേഷന്‍ വിതരണം നീട്ടി     

കണ്ണൂര്‍  താലൂക്കിലെ ഇ-പോസ് മെഷീന്‍ ഉപയോഗിച്ച് വിതരണം    നടത്തുന്ന എല്ലാ റേഷന്‍ കടകളിലേയും മാര്‍ച്ച് മാസത്തെ വിതരണ തീയ്യതി ഏപ്രില്‍  7 വരെ ദീര്‍ഘിപ്പിച്ചു.  മറ്റ് റേഷന്‍  കടകളുടെ വിതരണ തീയ്യതി മാര്‍ച്ച് 31 ത് തന്നെ അവസാനിക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
പി എന്‍ സി/500/2018

 

date