Post Category
ഇനിമുതല്‍ കലക്ട്രേറ്റിലെ ഫയല്‍ സ്റ്റാറ്റസ് വിരല്‍തുമ്പില്‍
മലപ്പുറം ജില്ലാ കലക്ട്രേറ്റില്‍ ഇ-ഓഫീസ് സംവിധാനം നടപ്പാക്കിയതിന് ശേഷം ഫയലിന്റെ നിലവിലെ സ്റ്റാറ്റസ് ഓണ്‍ലൈനായി അറിയുന്നതിന് പൊതുജനങ്ങള്‍ക്ക് സാധിക്കും. വേേു://ലീളളശരല.സലൃമഹമ.ഴീ്.ശി എന്ന വെബ്സൈറ്റില്‍ കലക്ട്രേറ്റ് മലപ്പുറം എന്ന് സെലക്ട് ചെയ്ത ശേഷം ഫയല്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ ഐ.ഡി എന്നിവ ഉപയോഗിച്ച് ഫയലിന്റെ നിലവിലെ സ്റ്റാറ്റസും, ആരുടെ സീറ്റിലാണ് ഫയല്‍ ഉള്ളതെന്നും അറിയാന്‍ സാധിക്കുന്നതാണ്.
date
- Log in to post comments