Skip to main content

ഇനിമുതല്‍ കലക്ട്രേറ്റിലെ ഫയല്‍ സ്റ്റാറ്റസ് വിരല്‍തുമ്പില്‍

മലപ്പുറം ജില്ലാ കലക്ട്രേറ്റില്‍ ഇ-ഓഫീസ് സംവിധാനം നടപ്പാക്കിയതിന് ശേഷം ഫയലിന്റെ നിലവിലെ സ്റ്റാറ്റസ് ഓണ്‍ലൈനായി അറിയുന്നതിന്  പൊതുജനങ്ങള്‍ക്ക് സാധിക്കും.  വേേു://ലീളളശരല.സലൃമഹമ.ഴീ്.ശി എന്ന വെബ്‌സൈറ്റില്‍ കലക്ട്രേറ്റ് മലപ്പുറം  എന്ന് സെലക്ട് ചെയ്ത ശേഷം   ഫയല്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ ഐ.ഡി എന്നിവ ഉപയോഗിച്ച്  ഫയലിന്റെ നിലവിലെ സ്റ്റാറ്റസും, ആരുടെ സീറ്റിലാണ് ഫയല്‍ ഉള്ളതെന്നും അറിയാന്‍ സാധിക്കുന്നതാണ്.

 

date