Skip to main content

ആട് വളര്‍ത്തല്‍ പരിശീലന ക്‌ളാസ്സ് 

 

മഞ്ഞാടി ഡക്ക് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ആന്‍ഡ് ഹാച്ചറിയുടെ നേതൃത്വത്തില്‍  ഈ മാസം 22,23 തീയതികളില്‍  രാവിലെ 10.30 മുതല്‍ 1.30 വരെ ആട് വളര്‍ത്തല്‍  എന്ന വിഷയത്തില്‍ സൗജന്യ ഓണ്‍ലൈന്‍ പരിശീലന ക്‌ളാസ്സ് നടക്കും.  താല്പര്യമുള്ളവര്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ : 9188522711.

date