Post Category
അഭിമുഖം
മടിക്കൈ ഗവ.ഐ.ടി.ഐയിലെ എക വത്സര,ദ്വിവത്സരകോഴ്സുകളിലേക്കുള്ള രണ്ടാമത്തെ ചാന്‍സ് ഇന്റര്‍വ്യൂ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുവാന്‍ താല്പര്യമുളളവര് കോവിഡ്പ്രോട്ടോകോള്‍ പാലിച്ചുനവംബര് ആറിന് രാവിലെ 10ന സര്ട്ടിഫിക്കറ്റുകളുമായിഐ.ടി.ഐയില്ഹാജരാകണം. റാങ്ക്ലിസ്റ്റ്ഐ.ടി.ഐവെബ്സൈറ്റായ www.itimadikkai.kerala.gov.in യില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0672240282, 9497639626
date
- Log in to post comments