Skip to main content

അഭിമുഖം

മടിക്കൈ ഗവ.ഐ.ടി.ഐയിലെ എക വത്സര,ദ്വിവത്സരകോഴ്‌സുകളിലേക്കുള്ള രണ്ടാമത്തെ ചാന്‍സ് ഇന്റര്‍വ്യൂ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുളളവര്‍ കോവിഡ്‌പ്രോട്ടോകോള്‍ പാലിച്ചുനവംബര്‍ ആറിന് രാവിലെ 10ന  സര്‍ട്ടിഫിക്കറ്റുകളുമായിഐ.ടി.ഐയില്‍ഹാജരാകണം.   റാങ്ക്‌ലിസ്റ്റ്‌ഐ.ടി.ഐവെബ്‌സൈറ്റായ www.itimadikkai.kerala.gov.in യില്‍ ലഭ്യമാണ്.  കൂടുതല്‍ വിവരങ്ങള്‍ക്ക് 0672240282, 9497639626

date