Post Category
ഗതാഗതം നിരോധിച്ചു
മേപ്പാടി ചൂരല്‍മല-റോഡില്‍ കള്ളാടി റോഡിന്റെ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ മാര്‍ച്ച് 12 വരെ ഗതാഗതം നിരോധിച്ചതായി അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
date
- Log in to post comments