Post Category
വസ്തു ലേലം
ആര്.ആര് വാറ്റ് കുടിശ്ശിക ഈടാക്കുന്നതിനായി കാരിക്കോട് വില്ലേജ് പരിധിയിലുളള കുടിശ്ശികകാരന്റെ സ്ഥലങ്ങള്‍ ഏപ്രില്‍ 7 ന് രാവിലെ 11ന് കാരിക്കോട് വില്ലേജ് ഓഫീസില്‍ പരസ്യമായി ലേലം ചെയ്യും.
date
- Log in to post comments