Skip to main content

വസ്തു ലേലം

ആര്‍.ആര്‍ വാറ്റ് കുടിശ്ശിക ഈടാക്കുന്നതിനായി കാരിക്കോട് വില്ലേജ് പരിധിയിലുളള  കുടിശ്ശികകാരന്റെ സ്ഥലങ്ങള്‍ ഏപ്രില്‍ 7 ന് രാവിലെ 11ന് കാരിക്കോട് വില്ലേജ് ഓഫീസില്‍ പരസ്യമായി  ലേലം ചെയ്യും.  

date