Skip to main content

ലേലം ചെയ്യും

 

പെരുമാട്ടി ഗ്രാമപഞ്ചായത്തിലെ നെല്ലിമേട് കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിലുള്ള മൂപ്പന്‍കുളം സബ്ബ് സെന്റര്‍ പൊളിച്ചുമാറ്റി നീക്കം ചെയ്യുന്നതിനായി പെരുമാട്ടി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ മെയ് ഏഴിന് രാവിലെ 11 മണിക്ക് പരസ്യമായി ലേലം നടത്തുമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 04923 232226, 9496047225

date