Post Category
ലേലം ചെയ്യും
പെരുമാട്ടി ഗ്രാമപഞ്ചായത്തിലെ നെല്ലിമേട് കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിലുള്ള മൂപ്പന്‍കുളം സബ്ബ് സെന്റര്‍ പൊളിച്ചുമാറ്റി നീക്കം ചെയ്യുന്നതിനായി പെരുമാട്ടി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ മെയ് ഏഴിന് രാവിലെ 11 മണിക്ക് പരസ്യമായി ലേലം നടത്തുമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 04923 232226, 9496047225
date
- Log in to post comments