Skip to main content

ഐ.ടി.ഐ പ്രവേശനം

    ചന്ദനത്തോപ്പ്, ചാത്തന്നൂര്‍, പോരുവഴി, ചെങ്ങന്നൂര്‍ (വനിത)   സര്‍ക്കാര്‍ ഐ.ടി.ഐകളിലെ പ്രവേശനത്തിന് https://itiadmissions.kerala.gov.in /det.kerala.gov.in   മുഖേന   അപേക്ഷിക്കാം.   അവസാന തീയതി ജൂണ്‍ 20.    ഫോണ്‍: പോരുവഴി -0476-2910033, 9037848644, 9048566588, ചെങ്ങന്നൂര്‍ - 04792457496, 9747454553,   ചന്ദനത്തോപ്പ് - 0474 2712781, ചാത്തന്നൂര്‍-7907462973.
 

date