Post Category
ഐ.ടി.ഐ പ്രവേശനം
ചന്ദനത്തോപ്പ്, ചാത്തന്നൂര്‍, പോരുവഴി, ചെങ്ങന്നൂര്‍ (വനിത) സര്‍ക്കാര്‍ ഐ.ടി.ഐകളിലെ പ്രവേശനത്തിന് https://itiadmissions.kerala.gov.in /det.kerala.gov.in മുഖേന അപേക്ഷിക്കാം. അവസാന തീയതി ജൂണ്‍ 20. ഫോണ്‍: പോരുവഴി -0476-2910033, 9037848644, 9048566588, ചെങ്ങന്നൂര്‍ - 04792457496, 9747454553, ചന്ദനത്തോപ്പ് - 0474 2712781, ചാത്തന്നൂര്‍-7907462973.
date
- Log in to post comments