Skip to main content

ഇലക്ട്രിക്ക് വെഹിക്കിള്‍ സര്‍വീസ് ടെക്നീഷ്യന്‍ കോഴ്‌സ്

   തിരുവല്ല കുന്നന്താനം അസാപ്പ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍   ഇലക്ട്രിക്ക് വെഹിക്കിള്‍ സര്‍വീസ് ടെക്നീഷ്യന്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.  30 സീറ്റുകളാണ് ഉള്ളത്.  www.asapkerala.gov.in  മുഖേന ജൂണ്‍ ഏഴിനകം അപേക്ഷിക്കണം. ഫോണ്‍:  9495999688, 9497289688.

date