Post Category
ഇലക്ട്രിക്ക് വെഹിക്കിള്‍ സര്‍വീസ് ടെക്നീഷ്യന് കോഴ്സ്
തിരുവല്ല കുന്നന്താനം അസാപ്പ് കമ്യൂണിറ്റി സ്കില്‍ പാര്‍ക്കില്‍ ഇലക്ട്രിക്ക് വെഹിക്കിള്‍ സര്‍വീസ് ടെക്നീഷ്യന് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 30 സീറ്റുകളാണ് ഉള്ളത്. www.asapkerala.gov.in മുഖേന ജൂണ്‍ ഏഴിനകം അപേക്ഷിക്കണം. ഫോണ്‍: 9495999688, 9497289688.
date
- Log in to post comments