Skip to main content

ശിശു സൗഹൃദ കോര്‍ണര്‍ ഉദ്ഘാടനം

പ്രമാടം ഗ്രാമപഞ്ചായത്തിന്റെ 'ശിശു സൗഹൃദ കോര്‍ണര്‍'  ഉദ്ഘാടനം സര്‍ക്കാര്‍ എല്‍ പി സ്‌കൂളില്‍ പ്രസിഡന്റ് എന്‍ നവനിത്ത് നിര്‍വഹിച്ചു. പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നടപ്പാക്കുന്നത്. ചിത്രകാരന്‍ ഉന്‍മേഷ് പൂങ്കാവ് ശിശു സൗഹൃദ ചിത്രം വരച്ച് മനോഹരമാക്കി. പ്രധാനധ്യാപിക  ശശികല, പി ടി എ പ്രസിഡന്റ് അനീഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു .

date