Post Category
റാങ്ക് പട്ടിക റദ്ദാക്കി
ജില്ലയിൽ പൊതുമരാമത്ത് വകുപ്പിലെ ലൈൻമാൻ (കാറ്റഗറി നം: 117/2020) തസ്തികയ്ക്കായി 2022 മേയിൽ നിലവിൽ വന്ന റാങ്ക് പട്ടിക മൂന്ന് വർഷക്കാലാവധി പൂർത്തിയാക്കിയതിനെ തുടർന്ന് റദ്ദാക്കിയതായി പബ്ലിക് സർവീസ് കമ്മീഷൻ ജില്ല ഓഫീസർ അറിയിച്ചു.
date
- Log in to post comments