Skip to main content

റാങ്ക് പട്ടിക റദ്ദാക്കി

 ജില്ലയിൽ പൊതുമരാമത്ത് വകുപ്പിലെ ലൈൻമാൻ (കാറ്റഗറി നം: 117/2020) തസ്തികയ്ക്കായി  2022 മേയിൽ നിലവിൽ വന്ന റാങ്ക് പട്ടിക മൂന്ന് വർഷക്കാലാവധി പൂർത്തിയാക്കിയതിനെ തുടർന്ന് റദ്ദാക്കിയതായി  പബ്ലിക് സർവീസ് കമ്മീഷൻ ജില്ല ഓഫീസർ അറിയിച്ചു.
 

date