Post Category
മന്ദഹാസം പദ്ധതി
60 വയസ് കഴിഞ്ഞ ദാരിദ്ര്യരേഖക്ക് താഴെയുള്ള മുതിര്‍ന്ന പൗരന്മാര്ക്ക് കൃത്രിമ ദന്തനിര വയ്ക്കുന്നതിന് ധനസഹായം അനുവദിക്കുന്ന മന്ദഹാസം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സാമൂഹിക നീതി വകുപ്പിന്റെ സുനീതി വെബ് പോര്‍ട്ടലിലൂടെ അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍ : 0468 2325168.
date
- Log in to post comments