Skip to main content

അഡ്മിഷൻ തുടങ്ങി

കഴക്കൂട്ടം ഗവൺമെന്റ് വനിത ഐ.ടി.ഐയിൽ ഐ.എം.സിയുടെ നേതൃത്വത്തിൽ സർട്ടിഫിക്കറ്റ് ഓഫ് ടെക്നോളജി ഇൻ വെബ് എൻജിനീയറിങ്, സർട്ടിഫിക്കറ്റ് ഇൻ യു.ഐ & യു.എക്സ് ഡിസൈൻ, സോഫ്റ്റ്‌വെയർ കോഡിങ്ങ് വിത്ത് (പൈത്തൺ, ജാവ പ്രോഗ്രാമിങ്), ഡിപ്ലോമ ഇൻ ഗ്രാഫിക്സ് ഡിസൈൻ  അഡ്വർട്ടൈസിങ് ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്സുകളിൽ അപേക്ഷിക്കാം. ഐ.എം.സി നേരിട്ട് നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ എ.ഐ ഇന്റഗ്രേറ്റഡ് ഓഫീസ് അഡ്മിനിസ്ട്രേഷൻ മാനേജ്‌മെന്റ്, സർട്ടിഫിക്കറ്റ് ഇൻ ഗാർമെന്റ് കൺസ്ട്രക്ഷൻ അപ്പാരൽ മേക്കിങ്സർട്ടിഫിക്കറ്റ് ഇൻ എ.ഐ പവേർഡ് ഡേറ്റാ അനലിറ്റിക്സ്, സർട്ടിഫിക്കറ്റ് ഇൻ എ.ഐ പവേർഡ് സൈബർ സെക്യൂരിറ്റി അസിസ്റ്റന്റ്, സർട്ടിഫിക്കറ്റ് ഇൻ കംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ് ജി.എസ്.ടി എന്നീ മൂന്ന് മാസം ദൈർഘ്യമുള്ള കോഴ്സുകൾക്കും അഡ്മിഷൻ തുടങ്ങികൂടുതൽ വിവരങ്ങൾക്ക്: 6282833317, 7561042648.

പി.എൻ.എക്‌സ്. 1375/2026

date