അഡ്മിഷൻ തുടങ്ങി
കഴക്കൂട്ടം ഗവൺമെന്റ് വനിത ഐ.ടി.ഐയിൽ ഐ.എം.സിയുടെ നേതൃത്വത്തിൽ സർട്ടിഫിക്കറ്റ് ഓഫ് ടെക്നോളജി ഇൻ വെബ് എൻജിനീയറിങ്, സർട്ടിഫിക്കറ്റ് ഇൻ യു.ഐ & യു.എക്സ് ഡിസൈൻ, സോഫ്റ്റ്വെയർ കോഡിങ്ങ് വിത്ത് (പൈത്തൺ, ജാവ പ്രോഗ്രാമിങ്), ഡിപ്ലോമ ഇൻ ഗ്രാഫിക്സ് ഡിസൈൻ & അഡ്വർട്ടൈസിങ് ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്സുകളിൽ അപേക്ഷിക്കാം. ഐ.എം.സി നേരിട്ട് നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ എ.ഐ ഇന്റഗ്രേറ്റഡ് ഓഫീസ് അഡ്മിനിസ്ട്രേഷൻ & മാനേജ്മെന്റ്, സർട്ടിഫിക്കറ്റ് ഇൻ ഗാർമെന്റ് കൺസ്ട്രക്ഷൻ & അപ്പാരൽ മേക്കിങ്, സർട്ടിഫിക്കറ്റ് ഇൻ എ.ഐ പവേർഡ് ഡേറ്റാ അനലിറ്റിക്സ്, സർട്ടിഫിക്കറ്റ് ഇൻ എ.ഐ പവേർഡ് സൈബർ സെക്യൂരിറ്റി അസിസ്റ്റന്റ്, സർട്ടിഫിക്കറ്റ് ഇൻ കംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ് & ജി.എസ്.ടി എന്നീ മൂന്ന് മാസം ദൈർഘ്യമുള്ള കോഴ്സുകൾക്കും അഡ്മിഷൻ തുടങ്ങി. കൂടുതൽ വിവരങ്ങൾക്ക്: 6282833317, 7561042648.
പി.എൻ.എക്സ്. 1375/2026
- Log in to post comments