Skip to main content

ഐടിഐ  പ്രവേശനം

വെളിയം സര്‍ക്കാര്‍ ഐടിഐയില്‍ ഇലക്ട്രീഷ്യന്‍, വെല്‍ഡര്‍, ഡ്രൈവര്‍ കം മെക്കാനിക്ക് ട്രേഡുകളിലെ പ്രവേശനത്തിന് https://itiadmissions.kerala.gov.in   മുഖേന   ജൂലൈ ആറ്  വൈകിട്ട് അഞ്ച് വരെ അപേക്ഷിക്കാം.   ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ച ശേഷം സമീപത്തുള്ള ഐടിഐയില്‍ എത്തി ജൂലൈ ഒമ്പത് വൈകിട്ട് അഞ്ചിനകം വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കണം. ഫോണ്‍: 7012332456, 8589898962.
 

date