Post Category
ഐടിഐ പ്രവേശനം
വെളിയം സര്‍ക്കാര്‍ ഐടിഐയില്‍ ഇലക്ട്രീഷ്യന്, വെല്‍ഡര്‍, ഡ്രൈവര്‍ കം മെക്കാനിക്ക് ട്രേഡുകളിലെ പ്രവേശനത്തിന് https://itiadmissions.kerala.gov.in മുഖേന ജൂലൈ ആറ് വൈകിട്ട് അഞ്ച് വരെ അപേക്ഷിക്കാം. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ച ശേഷം സമീപത്തുള്ള ഐടിഐയില്‍ എത്തി ജൂലൈ ഒമ്പത് വൈകിട്ട് അഞ്ചിനകം വെരിഫിക്കേഷന് പൂര്‍ത്തിയാക്കണം. ഫോണ്‍: 7012332456, 8589898962.
date
- Log in to post comments