Post Category
കുറുപ്പൻകുളങ്ങര ലെവൽ ക്രോസ് അടച്ചിടും; ഗതാഗത നിയന്ത്രണം
ചേർത്തല – മാരാരിക്കുളം റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള കുറുപ്പൻകുളങ്ങര റോഡ് ഗേറ്റ് ആഗസ്റ്റ് 16 വൈകുന്നേരം ആറ് മണി മുതൽ 18 വൈകുന്നേരം ആറ് മണി വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടും. വാഹനങ്ങൾ തൊട്ടടുത്തുള്ള അർത്തുങ്കൽ ഗേറ്റ് വഴിയോ പ്രൊവിഡൻസ് കവല ഗേറ്റ് വഴിയോ പോകേണ്ടതാണ്.
date
- Log in to post comments