Skip to main content

കുറുപ്പൻകുളങ്ങര ലെവൽ ക്രോസ് അടച്ചിടും; ഗതാഗത നിയന്ത്രണം

ചേർത്തല – മാരാരിക്കുളം റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള കുറുപ്പൻകുളങ്ങര റോഡ് ഗേറ്റ് ആഗസ്റ്റ് 16 വൈകുന്നേരം ആറ് മണി മുതൽ  18 വൈകുന്നേരം ആറ് മണി വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടും.  വാഹനങ്ങൾ തൊട്ടടുത്തുള്ള  അർത്തുങ്കൽ ഗേറ്റ് വഴിയോ പ്രൊവിഡൻസ് കവല ഗേറ്റ് വഴിയോ പോകേണ്ടതാണ്.

date