Post Category
നിര്‍വഹണാനുമതി നല്കി
മൂന്നിയൂര്‍ ഗ്രാമപഞ്ചായത്തിലെ തലപ്പാറ കളരിക്കല്‍ റോഡ്, നെട്ടംപറമ്പ് എട്ടിയാട്ട് പള്ളി റോഡ് എന്നിവ വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയില്‍ ഉള്‍പെടുത്തി പത്തു ലക്ഷം രൂപയ്ക്ക് വീതം നവീകരിക്കുന്നതിന് ജില്ലാ കളക്ടര്‍ നിര്‍വഹണാനുമതി നല്കി.
date
- Log in to post comments