Skip to main content

നിര്‍വഹണാനുമതി നല്‍കി

മൂന്നിയൂര്‍ ഗ്രാമപഞ്ചായത്തിലെ തലപ്പാറ കളരിക്കല്‍ റോഡ്, നെട്ടംപറമ്പ് എട്ടിയാട്ട് പള്ളി റോഡ് എന്നിവ  വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയില്‍ ഉള്‍പെടുത്തി പത്തു ലക്ഷം രൂപയ്ക്ക് വീതം നവീകരിക്കുന്നതിന് ജില്ലാ കളക്ടര്‍ നിര്‍വഹണാനുമതി നല്‍കി.

 

date