Post Category
ക്വട്ടേഷൻ
വണ്ടാനം ഗവ. റ്റി. ഡി. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഇഎൻടി വിഭാഗത്തിലേയ്ക്ക് റെഡിനോയ്ഡ് ബ്ലേഡ് (5 എണ്ണം) വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 16 ഉച്ച 1 മണി. നവംബർ 17 ഉച്ച 2 മണിക്ക് ക്വട്ടേഷൻ തുറക്കും. ഫോൺ: 0477 2282611, 2282015.
date
- Log in to post comments