Skip to main content

ക്വട്ടേഷൻ 

 

വണ്ടാനം ഗവ. റ്റി. ഡി. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഇഎൻടി വിഭാഗത്തിലേയ്ക്ക് റെഡിനോയ്ഡ് ബ്ലേഡ് (5 എണ്ണം) വിതരണം ചെയ്യുന്നതിന്  ക്വട്ടേഷൻ ക്ഷണിച്ചു.  ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 16 ഉച്ച  1 മണി. നവംബർ 17 ഉച്ച  2 മണിക്ക് ക്വട്ടേഷൻ തുറക്കും. ഫോൺ: 0477 2282611, 2282015.

date