Post Category
ദർഘാസ് ക്ഷണിച്ചു
മാനന്തവാടി ജില്ലാ ആശുപത്രിയിലേക്ക് മാലിന്യ സംസ്കരണ പ്ലാന്റ് പരിപാലനവും നടത്തിപ്പിനുമായി മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചു. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 27 ന് ഉച്ചയ്ക്ക് 12 മണി. അന്നേ ദിവസം 3 മണിയ്ക്ക് ദർഘാസുകൾ തുറക്കും. ഫോൺ 04935 240 264.
date
- Log in to post comments