Skip to main content

കെ.ആർ നാരായണൻ ചരമവാർഷികദിനാചരണം

മുൻ രാഷ്ട്രപതി കെ.ആർ നാരായണന്റെ ചരമവാർഷികദിനാചരണത്തിന്റെ ഭാഗമായി നിയമസഭാ സമുച്ചയത്തിലെ കെ.ആർ നാരായണന്റെ പ്രതിമയിൽ ഒമ്പതിന് രാവിലെ 9.30ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പുഷ്പാർച്ചന നടത്തും.
പി.എൻ.എക്‌സ്. 3908/2020

date