Skip to main content

കണ്ടെയ്ൻമെന്റ്  സോണായി പ്രഖ്യാപിച്ചു

 

ആലപ്പുഴ :കോവിഡ് 19 രോഗ വ്യാപനം ഫലപ്രദമായി നിയന്ത്രിക്കുന്നതിന്റെ ഭാഗമായി
ആലപ്പുഴ മുനിസിപ്പാലിറ്റി വാർഡ് 36( വലിയകുളം) മുനിസിപ്പൽ കോളനി ഏരിയ
 കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു.

date