Post Category
വൈദ്യുതി മുടങ്ങും
പേയാട് ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ കുണ്ടമണ്‍കടവ്, പള്ളിമുക്ക്, കാക്കുളം എന്നീ പ്രദേശങ്ങളില്‍ ഇന്ന് (10.11.2020) രാവിലെ 09.00 മുതല്‍ വൈകുന്നേരം 5.00 വരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.
date
- Log in to post comments