Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
പെരിയയിലുളള ദിനപരിചരണ കേന്ദ്രത്തിലേക്ക് സമഗ്ര മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി ഇന്‍മേറ്റ്‌സിനെ കൊണ്ടുവരുന്നതിനും തിരികെ വീടുകളിലെത്തിക്കുന്നതിനുമായി വാഹനം ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 18 ന് വൈകീട്ട് നാല് മണി. ഫോണ്‍ 0467 2217018.
date
- Log in to post comments