Post Category
വാഹന ലേലം
മലപ്പുറം, കുറ്റിപ്പുറം, വണ്ടൂര്‍, പാണ്ടിക്കാട് പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ സൂക്ഷിച്ചിരിക്കുന്ന വാഹനങ്ങളുടെ ലേലം നവംബര്‍ 25 മുതല്‍ 28 തീയതികളില്‍ നടക്കും. മലപ്പുറം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ലേലം നവംബര്‍ 25ന് മലപ്പുറം എം.എസ്.പി കമ്യൂനിറ്റി ഹാളിലും പാണ്ടിക്കാട് പൊലീസ് സ്റ്റേഷന്റേത് നവംബര്‍ 26ന് പാണ്ടിക്കാട് പ്രോമിസ് ഓഡിറ്റോറിയത്തിലും കുറ്റിപ്പുറം പൊലീസ് സ്റ്റേഷന്റേത് കുറ്റിപ്പുറം കൈലാസ് ഓഡിറ്റോറിയത്തില്‍ നവംബര്‍ 27നും വണ്ടൂര്‍ പൊലീസ് സ്റ്റേഷന്റേത് വണ്ടൂര്‍ ഷറഫിയ ഓഡിറ്റോറിയത്തില്‍ നവംബര്‍ 28നും നടക്കും. ഫോണ്‍: 0483 2734983.
date
- Log in to post comments