Post Category
കാണ്‍മാനില്ല
മലപ്പുറം, കൂട്ടിലങ്ങാടി, പാറടി, കക്കാട് ഏലച്ചോല വീട്ടില്‍ സിദ്ധീഖ് എന്നയാളുടെ ഭാര്യ ഷമീമ 2020 ഒക്‌ടോബര്‍ നാലിന് രാവിലെ 8.30 മുതല്‍ വീട്ടില്‍ നിന്ന് പുറത്ത് പോയതിനു ശേഷം കാണ്മാനില്ല. കണ്ടെത്തുന്നവര്‍ മലപ്പുറം പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് സബ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.
date
- Log in to post comments