Post Category
ടെന്‍ഡര്‍ ക്ഷണിച്ചു
അരീക്കോട്, കീഴുപറമ്പ്, ഊര്‍ങ്ങാട്ടിരി, എടവണ്ണ പഞ്ചായത്തികളിലെ 26 അങ്കണവാടികളിലേക്ക് 2020-21 സാമ്പത്തിക വര്‍ഷത്തില്‍ ഫര്‍ണിച്ചര്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി: നവംബര്‍ 23. കൂടുതല്‍ വിവരങ്ങള്‍ക്ക് അരീക്കോട് ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 0483 2852939.
date
- Log in to post comments