Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന കെ.എ.എസ്.പി.,         എന്‍എച്ച്.എം, എസ്.റ്റി, എച്ച്.എം.സി, വിമുക്തി മിഷന്‍ തുടങ്ങിയ വിവിധ പദ്ധതികള്‍ക്ക് കീഴില്‍ വരുന്ന രോഗികള്‍ക്ക് ലാബ്, സ്‌കാനിങ്/എക്‌സറേ/ഇസിജി, രോഗികള്‍ക്ക് മരുന്ന് ലഭ്യമാക്കല്‍ (ഫാര്‍മസി) തുടങ്ങിയ സേവനങ്ങള്‍ നല്‍കാന്‍ തയ്യാറുള്ള സ്ഥാപനങ്ങളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു.  ദര്‍ഘാസ് സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 25. ഫോണ്‍: 04931 220351.

date