Post Category
യോഗ ഇൻസ്ട്രക്ടർ നിയമനം
മൂന്നിലവ് സർക്കാർ ഹോമിയോ ഡിസ്പെൻസറിയിൽ ആരംഭിക്കുന്ന ആയുഷ് മാൻ ഭാരത് ഹെൽത്ത് ആൻ്റ് വെൽനസ് സെൻ്ററിൽ യോഗ ഇൻസ്ട്രക്ടർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബി.എൻ.വൈ.എസ്/ യോഗയിൽ എം എസ്.സി/എം.ഫിൽ /പി.ജി.ഡിപ്ലോമ യോഗ്യതയുള്ളവർക്കാണ് അവസരം. അപേക്ഷ നവംബർ 21ന് വൈകുന്നേരം അഞ്ചിനകം ജില്ലാ മെഡിക്കൽ ഓഫീസർ (ഹോമിയോ), ജില്ലാ ഹോമിയോ ആശുപത്രി ബിൽഡിംഗ്സ്, കോട്ടയം 686006 എന്ന വിലാസത്തിൽ നൽകണം
date
- Log in to post comments