Post Category
ലൈഫ് സർട്ടിഫിക്കറ്റ്
കേരള മദ്രസ അധ്യാപക നിധിയിൽ നിന്നും പെൻഷൻ വാങ്ങുന്നവർ ഡിസംബർ 20 നകം ലൈഫ് സർട്ടിഫിക്കറ്റ് നൽകണം. സർട്ടിഫിക്കറ്റിൻ്റെ മാതൃക www.kmtboard.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
date
- Log in to post comments