Skip to main content

സർക്കാർ സ്ഥാപനങ്ങളിൽ സൗര പദ്ധതി

 

സർക്കാർ സ്ഥാപനങ്ങളിലെ വൈദ്യുതി ആവശ്യകത നിറവേറ്റുന്നതിന് മേൽക്കൂരയിൽ സൗരോർജ്ജ നിലയം സ്ഥാപിച്ചു നൽകാൻ സൗര പദ്ധതി നടപ്പാക്കുന്നു. അനെർട്ട്  മുഖേന നടപ്പാക്കുന്ന പദ്ധതിയിൽ ഉൾപ്പെടുന്നതിന് https:forms.gle/pkiQ66mSpF12BiXe9 എന്ന  ലിങ്ക് മുഖേന രജിസ്റ്റർ ചെയ്യണം. ഫോൺ: 04812575007, 91881194O5

date