Skip to main content

കൈത്തറി സംരംഭം തുടങ്ങാൻ സഹായം

======
കൈത്തറി മേഖലയിൽ സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള വായ്പാ ബന്ധിത പദ്ധതിയിലേക്ക് ജില്ലാ വ്യവസായ കേന്ദ്രം അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പത്താം ക്ലാസ് വരെ പഠിച്ചവരും കൈത്തറി മേഖലയിൽ അഭിരുചിയുള്ളവരുമായിരിക്കണം. സംരംഭം തുടങ്ങുന്നതിന് സ്വന്തം പേരിലോ 15 വർഷത്തേക്ക് പാട്ടത്തിനെടുത്തതോ ആയ സ്ഥലം ഉണ്ടാകണം. 

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് സ്ഥിര മൂലധനത്തിൻ്റെ 40 ശതമാനവും പ്രവർത്തന മൂലധനത്തിൻ്റെ 30 ശതമാനവും സബ്സിഡി ലഭിക്കും. ഫോൺ: 940008 7714, 9447073491

date