Skip to main content

കണ്ടെയ്ന്‍മെന്റ് സോണുകള്‍

======
പാമ്പാടി - 13, കടുത്തുരുത്തി - 14, രാമപുരം - 4, ഭരണങ്ങാനം -13 എന്നീ ഗ്രാമ പഞ്ചായത്ത് വാർഡുകളെ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവായി. 

കോട്ടയം മുനിസിപ്പാലിറ്റി - 14, കുറിച്ചി ഗ്രാമപഞ്ചായത്ത്- 6, 15 എന്നീ വാർഡുകളെ പട്ടികയില്‍നിന്ന് ഒഴിവാക്കി. നിലവില്‍ 30 തദ്ദേശഭരണ സ്ഥാപനങ്ങളിലായി 49 കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്. 

പട്ടിക ചുവടെ(തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍)

മുനിസിപ്പാലിറ്റികള്‍
=========

1.കോട്ടയം  - 5, 9, 51, 40, 42, 25, 33

2. ചങ്ങനാശേരി -  29, 13

3. ഈരാറ്റുപേട്ട - 22, 26, 1, 21, 23

4. ഏറ്റുമാനൂര്‍ -  4, 6, 7

5. വൈക്കം - 24, 25

ഗ്രാമപഞ്ചായത്തുകള്‍
=======

6. എരുമേലി-   12

7. വാഴപ്പള്ളി- 5

8. കങ്ങഴ - 11

9. അയര്‍ക്കുന്നം-15

10. ഉദയനാപുരം-5

11. മാടപ്പളളി - 14, 18

12. തൃക്കൊടിത്താനം - 15

13. വാകത്താനം -13, 5

14. വെള്ളൂര്‍ - 16

15. അതിരമ്പുഴ - 14

16. മുളക്കുളം - 16

17. പാറത്തോട് - 10

18. എലിക്കുളം - 11

19. പായിപ്പാട് - 8, 9

20. ടി.വി. പുരം -6, 13

21. പള്ളിക്കത്തോട് - 11

22. വിജയപുരം - 12

23. മുണ്ടക്കയം-5

24. ഞീഴൂര്‍-12

25. ചിറക്കടവ്-2

26. തലയാഴം-1

27. പാമ്പാടി-20,13

28. കടുത്തുരുത്തി - 14

29. രാമപുരം - 4

30. ഭരണങ്ങാനം-13

date