Post Category
മുച്ചക്ര വാഹനം; ടെണ്ടര്‍ ക്ഷണിച്ചു
ഭിന്നശേഷിക്കാർക്ക് വിതരണം ചെയ്യുന്നതിന് സൈഡ് വീൽ ഘടിപ്പിച്ച സ്കൂട്ടർ മുച്ചക്ര വാഹനം ലഭ്യമാക്കുന്നതിന് സാമൂഹ്യനീതി വകുപ്പ് ടെണ്ടര്‍ ക്ഷണിച്ചു. നവംബർ 20 നകം ജില്ലാ സാമൂഹ്യ നീതി ഓഫീസിൽ സമര്‍പ്പിക്കണം.
date
- Log in to post comments