Skip to main content

ഒറ്റത്തവണ പ്രമാണ പരിശോധന

 

മണ്ണ് പര്യവേക്ഷണ - മണ്ണ് സംരക്ഷണ വകുപ്പിൽ ട്രേസർ തസ്തികയുടെ സാധ്യതാ പട്ടികയിലുള്ളവരുടെ ഒറ്റത്തവണ പ്രമാണ പരിശോധന നവംബർ 19,  20 തീയതികളിൽ കോട്ടയം ജില്ലാ പി.എസ്.സി. ഓഫീസിൽ നടത്തും. ഉദ്യോഗാർഥികൾ അസൽ പ്രമാണങ്ങൾ പ്രൊഫൈലിൽ അപ് ലോഡ് ചെയ്യണമെന്നും നിർദിഷ്ട തീയതിയിലും സമയത്തും പരിശോധനക്ക് എത്തണമെന്നും ജില്ലാ പി.എസ്.സി ഓഫീസർ അറിയിച്ചു

date